2014ൽ പുതിയ തീരുമാനവും, റോഡിലൂടെ മത്സരിക്കാതെ വാഹനം ഓടിക്കാനും അപകടം കുറയ്ക്കാനും, നമ്മുടെ ജീവനും വഴിയെ നടന്നു പോകുന്ന നിരപരാധികളുടെ ജീവനും നമുക്ക് സംരക്ഷിക്കാം ....
ദൈവംതന്ന ജീവിതം നമ്മൾ മറന്നുകൊണ്ടല്ലേ റോഡിലൂടെ വാഹനം ഓടിക്കുന്നത് എത്ര എത്ര അപകടങ്ങളാണ് ദിവസവും വാർത്തകളിലൂടെ വായിക്കുന്നതും കേൾക്കുന്നതും, എന്നിട്ടും നാം നമ്മുടെ വേഗതയും ഓവർടേക്കിംഗും നിർത്താറു ണ്ടോ