സത്യം മൂടാൻ കള്ളം സത്യത്തെ കള്ളത്തരം കൊണ്ട് മൂടി പൊങ്ങച്ചം കൊണ്ട് അഴകും കൊടുത്തു വാക്ചാതുര്യം കൊണ്ട് യാഥാർത്ഥ്യം ആക്കി എത്രനാൾ നാം ഓരോരുരുത്തരും ജീവിക്കും ,കള്ളത്തരം പൊളിയുന്ന അന്ന് നാം നാവു കൊണ്ട് കെട്ടിപ്പൊക്കിയ എല്ലാം തകർന്നു നമ്മളെ നമ്മുടെ വാക്കുകളെ ആരെങ്കിലും വിശ്വസിക്കുമോ ,സത്യം മാത്രം പറഞ്ഞു ജീവിക്കുക എല്ലാവരെക്കാളും കഴിവും പ്രാപ്തിയും ഉണ്ടെന്നു പറഞ്ഞു വലിയ ആളായി ആരെയും ചെറുതാക്കാം കുറച്ചു നേരത്തെക്കോ കുറച്ചു ദിവസത്തെക്കോ,... എന്ത് ഫലം. x
പോസ്റ്റുകള്‍
സെപ്റ്റംബർ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു