പോസ്റ്റുകള്‍

2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹർത്താലുകൾ

ഇമേജ്
ഹർത്താലുകൾ എന്തിനാണെന്ന് പോലും അറിയാത്ത മനുഷ്യരാണ് നമ്മുടെ ജില്ലയിൽ ,കാരണം വേറൊന്നുമല്ല ആഴ്ചയിൽ ഒരു ഹർത്താൽ നടക്കുന്നുണ്ട്.

നികുതി

ബീവരെജിൽ ക്യൂ നിൽക്കുന്നവരും  മദ്യം കുടിക്കുന്നവരും മാത്രം അധിക നികുതി സർക്കാരിനു നൽകേണ്ടിയിരുന്നുള്ളൂ ഇതുവരെ ,,എന്നാൽ മദ്യത്തിൻറെ രുചിപോലും അറിയാത്ത പാവപ്പെട്ടവർ   വെള്ളക്കരമായിട്ടും വീട്ടുകരമായിട്ടും മറ്റേ കരമായിട്ടും അടക്കേണ്ടി വരുന്നു.  ഇനി നാളെ പണ്ടത്തെ ഒരു കരം ഉണ്ട് .......സ്ത്രീകൾ മാത്രം അടച്ച കരം അതും നിലവിൽ വന്നാലെ സർക്കാരിനു പിടിച്ചുനില്ക്കാൻ കഴികയുള്ളൂ എങ്കിൽ പിന്നെ എന്തിനു താമസിക്കുന്നു റോഡിൽക്കൂടി നടക്കുന്നതിനും നാളെ നികുതി  വേണ്ടി വരും .....കേന്ദ്രത്തിൽ നിന്നും തുടച്ചുമാറ്റിയതുപോലെ കേരളത്തിൽ നിന്നും കോണ്‍ഗ്രസ്‌ ............ ആവോ കണ്ടറിയാം.
ഇമേജ്
പേട്രോളിന്റെ  വില .........നമ്മുടെ ശമ്പളം
മലയാളിക്ക് ഒരു പ്രത്യേകത ഉണ്ട്,എന്താണെന്നറിയാമോ?  ഓവർ ടേക്ക് ചെയ്യാൻ കഴിയാത്ത ഇടുങ്ങിയ റോഡിലും മറികടന്നു മരിക്കാനും മറ്റുള്ളവരെ കൊല്ലാനും നോക്കും,പ്രത്യേകിച്ചു ബൈക്ക് യാത്ര ചെയ്യുന്ന ചെറുപ്പക്കാർ.  ദൈവം തന്ന ആയുസിനെ നമ്മൾ തന്നെ അറിഞ്ഞുകൊണ്ട് ഇല്ലാതാക്കുന്നു.      ദിനപത്രം നോക്കിയാൽ ഒരുദിവസമെങ്കിലും ബൈക്ക് അപകട മരണം ഇല്ലാത്ത ദിവസം ഇല്ല.      ഒന്നോ രണ്ടോ സെക്കണ്ടിന്റെ ശ്രദ്ധക്കുറവു കൊണ്ട് സംഭവിക്കുന്നതാണ്...