മലയാളിക്ക് ഒരു പ്രത്യേകത ഉണ്ട്,എന്താണെന്നറിയാമോ? ഓവർ ടേക്ക് ചെയ്യാൻ കഴിയാത്ത ഇടുങ്ങിയ റോഡിലും മറികടന്നു മരിക്കാനും മറ്റുള്ളവരെ കൊല്ലാനും നോക്കും,പ്രത്യേകിച്ചു ബൈക്ക് യാത്ര ചെയ്യുന്ന ചെറുപ്പക്കാർ. ദൈവം തന്ന ആയുസിനെ നമ്മൾ തന്നെ അറിഞ്ഞുകൊണ്ട് ഇല്ലാതാക്കുന്നു. ദിനപത്രം നോക്കിയാൽ ഒരുദിവസമെങ്കിലും ബൈക്ക് അപകട മരണം ഇല്ലാത്ത ദിവസം ഇല്ല. ഒന്നോ രണ്ടോ സെക്കണ്ടിന്റെ ശ്രദ്ധക്കുറവു കൊണ്ട് സംഭവിക്കുന്നതാണ്...
അഭിപ്രായങ്ങള്‍