പോസ്റ്റുകള്‍

2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജിഷ വധം

''ശിക്ഷ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടല്ല പ്രതികൾ കുറ്റം ചെയ്യുന്നത് ,ശിക്ഷ എന്തായിരിക്കുമെന്ന് അറിഞ്ഞാൽ കുറ്റകൃത്യങ്ങൾ കുറയും"       ജിഷ വധം ശരിക്കും നമ്മെ ചിന്തിപ്പിക്കുന്ന ചില കാര്യങ്ങൾ പറയാതിരിക്കാൻ പറ്റില്ല         --കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ ക്രൂര കുറ്റവാളികൾക്ക് പോലും  100 ൽ 99 ശതമാനവും 5000 രൂപ പിഴയോ, 6 മാസമോ  ,3 വർഷം തടവോ അതുമല്ലെങ്കിൽ ജീവപര്യന്തമോ മാത്രം .   അമേരിക്ക ഉൾപെട്ട യൂറോപ്യൻ രാജ്യങ്ങളിൽ  90 ,130 ,900 വർഷം തടവ്, വധശിക്ഷ  എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ കാഠിന്യം പരിഗണിച്ചു കൊടുക്കാറുണ്ട്.    ഇത് കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ഭയം ഉളവാക്കും.    ഇന്ത്യയിൽ ആണെങ്കിൽ വധശിക്ഷ എന്ന് കേട്ടാൽ പ്രതിയുടെ ക്രൂരതയുടെ കാഠിന്യം പോലും നോക്കാതെ എവിടെനിന്നൊക്കെയോ ആരൊക്കെയോ അതിനെതിരായി ഉയിർത്തെണീൽക്കും...ഗൾഫ്‌ രാജ്യങ്ങളിൽ ജയിലിൽ ആയാൽ  പുറത്തു വരാനുള്ള ബദ്ധപ്പാട് മിക്ക പ്രവാസികൾക്കും അറിയാം. ദാക്ഷിണ്യവും വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികളും ശിക്ഷയും,ബന്ധുക്കളെയോ ഉറ്റവരെയോ കാണാനും കഴിയ...