പോസ്റ്റുകള്‍

ജൂലൈ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നികുതി

ബീവരെജിൽ ക്യൂ നിൽക്കുന്നവരും  മദ്യം കുടിക്കുന്നവരും മാത്രം അധിക നികുതി സർക്കാരിനു നൽകേണ്ടിയിരുന്നുള്ളൂ ഇതുവരെ ,,എന്നാൽ മദ്യത്തിൻറെ രുചിപോലും അറിയാത്ത പാവപ്പെട്ടവർ   വെള്ളക്കരമായിട്ടും വീട്ടുകരമായിട്ടും മറ്റേ കരമായിട്ടും അടക്കേണ്ടി വരുന്നു.  ഇനി നാളെ പണ്ടത്തെ ഒരു കരം ഉണ്ട് .......സ്ത്രീകൾ മാത്രം അടച്ച കരം അതും നിലവിൽ വന്നാലെ സർക്കാരിനു പിടിച്ചുനില്ക്കാൻ കഴികയുള്ളൂ എങ്കിൽ പിന്നെ എന്തിനു താമസിക്കുന്നു റോഡിൽക്കൂടി നടക്കുന്നതിനും നാളെ നികുതി  വേണ്ടി വരും .....കേന്ദ്രത്തിൽ നിന്നും തുടച്ചുമാറ്റിയതുപോലെ കേരളത്തിൽ നിന്നും കോണ്‍ഗ്രസ്‌ ............ ആവോ കണ്ടറിയാം.
ഇമേജ്
പേട്രോളിന്റെ  വില .........നമ്മുടെ ശമ്പളം