പോസ്റ്റുകള്‍

2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാളെ

 ഇന്നലത്തെ കാര്യങ്ങൾ ഓർമയില്ലാത്തവർ നാളത്തെ കാര്യങ്ങൾ എങ്ങനെ നടത്തും?

അണക്കെട്ട്

 മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം വീണ്ടും മലയാളിയുടെ തമിഴ്നാട്ടിലെ വാഴ കൃഷി തമിഴ് മക്കൾ വെട്ടാൻ കാരണമാക്കാതെ അനുഭവപൂർവം പരിഹരിക്കാൻ കഴിയുന്നവർ വേണം സമരം ചെയ്യാനും മറ്റും, അല്ലാതെ ആളാകാൻ വേണ്ടിയാക്കരുത്.