മുല്ലപ്പെരിയാര്‍ ബ്രിട്ടീഷുകാരുടെ കാലത്ത് കുറച്ചു പയിസയ്ക്ക് കേരളം കരാര്‍ വച്ചത്,ഇനി വരും കാലത്തേക്ക് പുതിയ കരാറില്‍ ഇപ്പഴത്തെ രൂപയുടെ മൂല്യമനുസരിച്ച് തീരുമാനിക്കാന്‍ പറ്റില്ലേ ? എന്തായാലും പുതിയ ഡാം പണിതെ തമിഴ്നാട് സമ്മതിക്കതുള്ളൂ ശരിയല്ലേ ഇതുപോലെ ഒരവസ്ഥ കേരളത്തിന് ഉണ്ടാക്കി വച്ചത് ആരാണ്.
അഭിപ്രായങ്ങള്‍