ജീവിക്കണം
ജീവിക്കണം എന്ന തോന്നലാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ലക്‌ഷ്യം ആശ ആഗ്രഹം എന്നിവ
ഇല്ലാത്ത മനുഷ്യർ ഉണ്ടോ ? ആഗ്രഹങ്ങൾ സാധിച്ചാൽ പിന്നെ അത്യാഗ്രഹം ആണ്.കുഞ്ഞു നാളിൽ വലുതാകണം എന്നാഗ്രഹം, വലുതായാൽ വെട്ടിപ്പിടിക്കാൻ ഉള്ള ഓട്ടം. ആ ഓട്ടത്തിൽ പലർക്കും കാലിടറും. ചിലർ ലക്ഷ്യത്തിലെത്തും. ചിലർ അധ്വാനിച്ചും ചിലർ കുറുക്കു വഴികളിലൂടെയും ജീവിതം മെച്ചമുള്ളതാക്കും//// അഞ്ചു തലമുറയ്ക്കു സുഗമായി ജീവിക്കാൻ ഉള്ളത് സമ്പാദിച്ചു വച്ചാലും നിർധനരെ അല്പം പോലും സഹായിക്കാത്ത എത്രയോ വ്യക്തികൾ ഉണ്ട്.. അലക്‌സാണ്ടർ രാജാവ് കാണിച്ചു തന്ന മാതൃക പോലെ ആരും ഈ ഭൂമിയിൽ
നിന്നും ഒരു സമ്പാദ്യവും മരണത്തോടു കൂടെ കൊണ്ടുപോകുന്നില്ല.എന്നിട്ടും ഈ മനുഷ്യർ എന്തേ ഇങ്ങനെ. ////

അഭിപ്രായങ്ങള്‍