കായലിൽ തപ്പി ,അഴുക്കുചാലിൽ തപ്പി ,കോയമ്പത്തൂരിൽ തപ്പി ,ഇനി പൾസർ സുനി പറയുകയാണ് ധനുഷ്‌കോടി പാലത്തിൽ നിന്നും താഴത്തിട്ടു എന്ന് 
,അവിടെയും പോലീസ് തപ്പുമോ ? 
ദൃശ്യം സിനിമയിലേതു പോലെ ലോറിയുടെ പുറത്തെറിഞ്ഞു എന്ന് പറഞ്ഞാൽ എവിടെപ്പോയി തപ്പും നമ്മുടെ പോലീസ് ,പൂച്ച എലിയെ ഇട്ടു കളിപ്പിക്കും പോലെയല്ലേ ഇത് .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൈചൂണ്ടി പലക