നാളെയെപ്പറ്റി മുൻകൂട്ടി കാണുന്ന ഇതുപോലത്തെ സർക്കാരിനെ അനു "മോദി"ക്കാതെ വയ്യ___ ഗോവധ നിരോധനം കേന്ദ്രം കർക്കശമാക്കിയത് ഇന്ധനത്തിന് വില കൂടുമെന്നും ,കാളവണ്ടി യുഗത്തിലേക്ക് നാം പോകേണ്ടി വരുമെന്നും അറിയാവുന്നതു കൊണ്ടാണ് AM I RIGHT?
തൊടുപുഴയിൽ നിന്നും എറണാകുളത്തു നിന്നും വരുന്ന വാഹനത്തിന്റെ ഡ്രൈവർമാർ കട്ടപ്പന ഇടുക്കി കവല ട്രൈബൽ സ്കൂളിൻറെ താഴെ ഈ കാണുന്ന മരത്തിൽ കയറി ഇലകൾ മാറ്റി ബോർഡ് വായിച്ചു മുൻപോട്ടു പോകണം, അഥവാ മരത്തിൽ കയറാൻ അറിയില്ലെങ്കിൽ തിരിച്ചു പോകുക. പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവാദിത്വം കണ്ടല്ലോ .
അഭിപ്രായങ്ങള്‍