ഭരണകൂടങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണെന്ന് ഭരിക്കുന്നവർ അറിയാതെ ഭരിക്കാൻ കയറിയാൽ,ഭരിക്കുന്നവരുടെ മൂല്യം എന്താണ്? ഭരണതന്ത്രം അറിയാതെയും, വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്തവരുമായ സ്ഥാനാർഥികളെ ജയിപ്പിച്ചു വിടുന്ന നമ്മളെപ്പോലെയുള്ള മണ്ടന്മാരായ ജനങ്ങൾ കണ്ടതാണ് ഇന്നലെ (13 മാർച്ച് 2015)നിയമസഭയിൽ.
എന്തുചെയ്താലും ദിവസവേതനവും കളഞ്ഞു വെയിലത്ത് ക്യൂ നിന്ന് വോട്ടു ചെയ്തു വിജയിപ്പിച്ചു വിട്ടാൽ കസേരയിൽ കയറിയിരുന്നാൽ ഉടനെ പൂർവ വൈരാഗ്യം പോലെ പെട്രോളിനും അരിക്കും പച്ചക്കറിക്കും വിലകൂട്ടി പ്രതികാരം ചെയ്തു സമാധാനം അടയുന്ന കേരളത്തിലെ സർക്കാരിനോട് ഒന്ന് ചോദിച്ചോട്ടെ? കരണ്ടിനും വെള്ളത്തിനും വില കൂട്ടി, വീടുകരവും കൂടി, സാധാരണക്കാരനോട് ഇങ്ങനെ ചെയ്താൽ ആരാണ് സഹിക്കുക. പെട്രോളിനും ഡീസലിനും വില കുറയുമ്പോൾ നിത്യോപയോഗ സാധനങ്ങൾക്ക് എന്തുകൊണ്ട് വില കുറക്കുന്നില്ല. ബജെറ്റും ഹർത്താലും കൊണ്ട് മനുഷ്യനെ ക്രൂശിക്കുകയല്ലേ സർക്കാർ,.ഇതിലും നല്ലത് രാജഭരണം തന്നെ. [[[[[

അഭിപ്രായങ്ങള്‍