നാം സൂക്ഷിക്കുക നമുക്കുവേണ്ടി.
റോഡുകളുടെ കിടപ്പ് പല സ്ഥലങ്ങളിലും വാഹനങ്ങളുടെ പോക്കുവരവിനു അനുയോജ്യമായ വിധത്തിലല്ല. വളവുകളുടെ കാര്യത്തിലാണ് ഏറ്റവും അധികം പിശക് സംഭവിച്ചിരിക്കുന്നത്.
ഇടതു വശത്തേയ്ക്ക് ആണ് വളവു തിരിയുന്നതെങ്കിൽ വലതു വശം ഉയർന്നും ഇടതു വശം താഴ്ന്നും ആണ് കിടക്കേണ്ടത്. വലതു വശത്തേക്ക് ആണെങ്കിൽ നേരെ തിരിച്ചും. എന്നാൽ ഈ രീതി പലയിടത്തും കാണാനില്ല. മിക്ക ഇടത്തും റോഡിന്റെ നടുഭാഗം ഉയർന്നും ഇരുവശങ്ങൾ താഴ്ന്നും വാഹനങ്ങൾ വശത്തേക്ക് ചരിഞ്ഞു പോകുംവിധമാണ് കിടക്കുന്നത്. ഇത് കൂടുതൽ ആപതതാകുന്നത് വാഹനങ്ങൾക്ക്സൈഡ് കൊടുക്കുമ്പോഴാണ്. കൂടുതൽ വേഗത്തിൽ വരുന്ന വാഹനങ്ങൾ അപരിചിതമായ വളവുകളിൽ അപകടം ഉണ്ടാക്കുന്നത് ഇക്കാരണത്താൽ ആണ്.
റോഡുകളുടെ നിർമ്മാണത്തിലെ സാങ്കേതിക തകരാർ ആണ് 85 ശതമാനവും ബാക്കി 15 ശതമാനം അപരിചിതമായ റോഡുകളിൽ വേഗത കുറയ്ക്കാതെ പോകുന്നതും. റോഡുകളിലെ ഈ അപാകതകൾ ഹൈവേകളിൽ വളരെ കുറവാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ചെറിയ ഗ്രമാങ്ങളിലൂടെയുള്ള ഗതാഗതം വളരെ ശ്രദ്ധിക്കണം ഹൈവേയിൽ കയറിയാൽ ചില വിരുത്ന്മാര്ക്ക് ബ്രേക്ക് എന്ന ഉപകരണം ഉണ്ടെന്ന കാര്യം മറന്നിട്ടു ആക്സിലേറ്ററിൽ നിന്നും കാലെടുക്കില്ല. ഒരപകടം നടന്നു രക്ഷപെടുകയും പിന്നീട് റോഡിൽ ഇറങ്ങിയാൽ ഇത്ര മര്യാദയും വിനയവും ഉള്ള ഡ്രൈവർമാരെ 6 മാസത്തോളം കാണാനേ സാധിക്കില്ല, കാരണം അപകടത്തിന്റെ ഉൾക്കിടിലം വിട്ടുമാറിയിട്ടില്ല.
ഇനി മറ്റൊന്ന്: ചെറുപ്പക്കാരായ പുതിയ ഡ്രൈവർമാർ മറ്റുള്ളവരുടെ മുൻപിൽ താൻ ഡ്രൈവിങ്ങിൽ മുന്പനാനെന്നു കാണിക്കാൻ സ്പീട് കൂട്ടിയും അവസരം ഇല്ലാത്തപ്പോൾ വാഹനങ്ങളെ മറികടന്നും അഭ്യാസം കാണിച്ചും സ്വജീവനും കൂടെയുള്ളവരുടെ ജീവനും ജീവിതവും നഷ്ടപ്പെടുത്തുന്നു. ലഹരി ഉപയോഗിച്ചിട്ടു അപകടത്തിൽ പെടുന്നവരെ ധിക്കാരികൾ എന്നാണ് പറയേണ്ടത്. നാം സൂക്ഷിക്കുക നമുക്കുവേണ്ടി.

അഭിപ്രായങ്ങള്‍